Map Graph

ഏരൂർ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലാ പഞ്ചായത്തിലെ അഞ്ചൽ ബ്ളോക്കിൽ ഉൾപ്പെട്ട പഞ്ചായത്താണ് ഏരൂർ ഗ്രാമപഞ്ചായത്ത്. ഇതിന്റെ വിസ്തൃതി 44.79 ച.കി.മീ ആണ്. പുനലൂർ അഞ്ചൽ എന്നിവ സമീപ പട്ടണങ്ങളാണ്.

Read article